നിങ്ങളുടെ ഫോണിൽ നിന്നോ ടാബ്‌ലെറ്റിൽ നിന്നോ ഉള്ള ഫോട്ടോകൾ സ്വപ്രേരിതമായി PC-യിൽ ലഭ്യമാകും
ആരംഭിക്കാനായി നിങ്ങളുടെ ഫോൺ തിരഞ്ഞെടുക്കുക അല്ലെങ്കിൽ നിങ്ങളുടെ PC-യിലേക്ക് പ്ലഗുചെയ്യുക.
Windows Phone
മികച്ച ജോടി
Windows 10 PC-യിൽ നിങ്ങളിഷ്‌ടപ്പെടുന്നവ ഇതിനകം തന്നെ നിങ്ങളുടെ ഫോണിലുമുണ്ട്—Cortana, ഫോട്ടോകൾ, സംഗീതം എന്നിവയും മറ്റും. Windows ഫോണിനേക്കുറിച്ച് കൂടുതൽ മനസ്സിലാക്കുക, അല്ലെങ്കിൽ ലഭ്യമായ ഉപകരണങ്ങൾ പരിശോധിക്കുക.
Android ഫോൺ
ഒരു മികച്ച പൊരുത്തം
നിങ്ങളുടെ Android ഫോൺ അല്ലെങ്കിൽ ടാബ്‌ലെറ്റ് സജ്ജമാക്കുന്നതിലൂടെ സ്വയമേ നിങ്ങളുടെ PC-യിൽ നിങ്ങൾ ഇഷ്ടപ്പെടുന്ന സ്റ്റഫ് പൊരുത്തപ്പെടുത്താനാകും. ഞങ്ങൾ ഇതിലൂടെ നിങ്ങളെ കൊണ്ടുപോകും.
Apple iPhone
ഒരു മികച്ച പൊരുത്തം
നിങ്ങളുടെ iPhone അല്ലെങ്കിൽ iPad സജ്ജമാക്കുന്നതുവഴി, PC-യിൽ നിന്നും സ്വപ്രേരിതമായി നിങ്ങൾ ഇഷ്ടപ്പെടുന്ന സ്റ്റഫ് സമന്വയിപ്പിക്കാനാകും. ഞങ്ങൾ ഇതിലൂടെ നിങ്ങളെ കൊണ്ടുപോകും.